IPL 2018: ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം | Oneindia Malayalam

2018-04-26 19

IPL 2018: Orange Cap Changes Two Times In A Match
ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തുന്നവര്‍ക്കുളള ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. എല്ലാ ടീമുകളും ആറ് മത്സരം പിന്നിടുമ്പോള്‍ 283 റണ്‍സുമായി അമ്പാടി റായിഡുവാണ് ഒന്നാംസ്ഥാനത്ത്. അതെസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ഓറഞ്ച് ക്യാപ്പിനുളള അവകാശികള്‍ രണ്ട് തവണ മാറിമറിഞ്ഞു.
#IPL2018 #OrangeCap